Never let your inner mental peace be destroyed by external circumstances
2011 മാർച്ച് 27, ഞായറാഴ്‌ച
2011 മാർച്ച് 10, വ്യാഴാഴ്‌ച
മക്കളേ, ഭയം നമ്മുടെ ഉള്ള ശക്തികൂടി ചോര്‍ത്തികളയുന്നു. നമ്മെ കാറ്റിലെ കരിയിലകള്‍ പോലെ പറത്തിക്കളയുന്നു. നിഴലിനെ ഭയന്നോടുന്നതുകൊണ്ട് നിഴല്‍ ഇല്ലാതാകുന്നില്ല. നമ്മള്‍ ഓടിത്തളര്‍ന്ന് വീഴും. നിഴലില്ലാതാകുന്നത് പ്രേമത്തിന്‍റെ പ്രകാശം പരക്കുമ്പോഴാണ്. പ്രേമമാണ് നമ്മുടെ ശക്തി. പ്രേമമാണ് നമ്മുടെ അഭയം. ഇത്തരം സംഭവങ്ങള്‍ നമ്മുടെ ശക്തിചോര്‍ത്താന്‍ ഇടയാക്കരുത്. പ്രതിസന്ധികളില്‍നിന്ന് ശക്തിയാര്‍ജിച്ച് വളരാനും അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാനും നമുക്ക് കഴിയണം. -
അവലംബം ശ്രേയസ് : പ്രതിബന്ധങ്ങളെ നേരിടുക, അതിജീവിക്കുക ,ഒളിച്ചോടരുത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)